Breaking News

കാസർഗോഡ് പ്ലസ്ടു വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരണപ്പെട്ടു


കാസർകോട്: കാസർകോട് നായന്മാർ മൂല തൻവീഹുൽ ഇസ്ലാം ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി  ഹൃദയാഘാതം മൂലം മരിച്ചു.

അണങ്കൂർ തുരുത്തിയിലെ കരാറുകാരൻ ടി.കെ.മുഹമ്മദ് കുഞ്ഞിയുടെ മകൻ മഹ്ഷൂമാണ് (18) മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതി നെ തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എ ത്തിച്ചെങ്കിലും 10 മണിയോടെ മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുഖ:സൂച കമായി ഇന്ന് സ്കൂളിന് അവ ധി നൽകി. ആയിഷയാണ് മാതാവ്. സഹോദരങ്ങൾ: നി സാം, സിസാഫ്, നംഷി, ജലാ ൽ, അബൂബക്കർ സിദ്ധീഖ്, അ മീൻ, ഫാത്തിമ, ജസീന

No comments