Breaking News

കൊന്നക്കാട് കാരുണ്യ ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സഹായം വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി ഏറ്റുവാങ്ങി


കൊന്നക്കാട്: കൊന്നക്കാട് കാരുണ്യ ഫൗണ്ടേഷൻ്റെ 9 -ാം മത് വാർഷിക പൊതുയോഗവും കുടുബ സംഗമവും കൊന്നക്കാട് പൈതൃകം റിസോട്ടിൽ  നടന്നു. ഉദ്ഘാടനവും ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് ശേഖരണവും വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി ഏറ്റുവാങ്ങി.

സ്വാഗതം : പി വി ബാലകൃഷ്ണൻ

അധ്യക്ഷൻ : ഹരികുമാരൻ നായർ

വിശിഷ്ട അതിഥികൾ സംഘം രക്ഷാധികാരികളായ  ടിപി തമ്പാൻ , പി ജി ദേവ് എന്നിവർ ആശംസകളും സ്വാതന്ത്ര്യദിന സന്ദേശവും അറിയിച്ചു. നന്ദി: സുരേഷ് പത്ര വളപ്പിൽ

No comments