Breaking News

നിബിൻ ജോയ് നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പുളിങ്ങോം സ്വദേശിയാണ്


നീലേശ്വരം പോലീസ് സ്റ്റേഷനില്‍ പുതിയ ഇന്‍സ്പെക്ടറായി പുളിങ്ങോം സ്വദേശി നിബിന്‍ ജോയ് ചാര്‍ജെടുത്തു. കുടിയാന്മല ഐപി ആയിരുന്നു. മുന്‍പ് ഹോസ്ദുര്‍ഗ്, വിദ്യാനഗര്‍, ആദൂര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

No comments