ശ്രീകൃഷ്ണ ജന്മ്മാഷ്ഠമിയുടെ ഭാഗമായി നാട്ടക്കൽ വിഷ്ണു മൂർത്തി ക്ഷേത്രത്തിൽ നിന്നും ചീർക്കയം സുബ്രമണ്യകോവിലിലേക്ക് നടന്ന ശോഭയാത്ര
ശ്രീകൃഷ്ണ ജന്മ്മാഷ്ഠമിയുടെ ഭാഗമായി നാട്ടക്കൽ വിഷ്ണു മൂർത്തി ക്ഷേത്രത്തിൽ നിന്നും ചീർക്കയം സുബ്രമണ്യകോവിലിലേക്ക് നടന്ന ശോഭയാത്ര നടന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ശ്രീകൃഷ്ണ ജന്മ്മാഷ്ഠമിആഘോഷം ലളിതമാക്കുകയും ഘോഷയാത്രക്കിടെ സ്വരൂപിച്ച ധനം ദുരിതാശ്വാസനിധിയിലേക്ക്കൈമാറുകയും ചെയ്തു..
പുങ്ങംചാൽ അമ്പാടി ബാലഗോകുലത്തിന്റെയും നാട്ടക്കൽ സാന്ദീപനി ബാലഗോകുലത്തിന്റെയും നേതൃത്വത്തിൽ നടന്നഘോഷയാത്രയുടെ സമാപനവേളയിലാണ് സംഘാടകർ വയനാടിന് കൈതാങ്ങ് ആയത്. ആഘോഷകമ്മറ്റി ചെയർമാൻ സനീഷ് ഇ.ജി. തുക ബന്ധപ്പെട്ടവർക്ക് കൈമാറി.
No comments