പുങ്ങംചാൽ : പുങ്ങംചാലിലെ ഉടുമ്പുന്തല വീട്ടിൽ വെളുത്തൻ (99) നിര്യാതനായി. ഭാര്യ :കുംഭ മക്കൾ : കുഞ്ഞിരാമൻ, പള്ളിച്ചി, ഓമന, ശാന്ത , മാധവൻ മരുമക്കൾ : മാധവി. നാരായണി. സന്ദീപ്.. ഗോപാലൻ.ബീരൻ.സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
No comments