വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ.പി സ്കൂളിലെ മുൻ അധ്യാപിക എൽസമ്മ കൊട്ടാരത്തിൽ (65) നിര്യാതയായി
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് നിർമ്മലഗിരി എൻ.പി സ്കൂളിലെ മുൻ അധ്യാപിക എൽസമ്മ കൊട്ടാരത്തിൽ (65) നിര്യാതയായി.
മൃത സംസ്ക്കാര ശുശ്രൂഷകൾ 17/08/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 നു വെള്ളരിക്കുണ്ട് ചെറുപുഷ്പ ഫൊറോന ദേവാലയത്തിൽ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പിതാവിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്നതാണ്.
ശനിയാഴ്ച രാവിലെ 8 മണി മുതൽ വെള്ളരിക്കുണ്ട് മങ്കയത്തുള്ള സ്വഭവനത്തിൽ പൊതു ദർശനത്തിനും പ്രാർഥനക്കും ഉള്ള സൗകര്യം ഉണ്ടായിരിക്കും.
പരേത ഫാ. ജോസഫ് കൊട്ടാരത്തിൻ്റെ പ്രിയ മാതാവാണ്.
No comments