Breaking News

മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

രാജപുരം : മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. രാജപുരത്തെ അമൽ ടോം സ്റ്റീഫൻ 20,കള്ളാറിലെ ജസ്വിൻ 20 എന്നിവർക്കാണ് പരിക്കേറ്റത്. ഒടയംചാൽ ആലടുക്കത്താണ് അപകടം. ചുള്ളിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച ബൈക്ക് ആലടുക്കത്ത് വെച്ച് നരയർ റോഡിലേക്ക് തിരിയവെ ചുള്ളിക്കര ഭാഗത്തേക്ക് ഓടിച്ചു വന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പരാതി.

No comments