വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശമദ്യവുമായി രണ്ട് പേരെ വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് പോലീസ് പിടികൂടി . 4 ലിറ്റർ മദ്യവുമായി ബളാൽ സ്വദേശിയെയും ,5 ലിറ്റർ മദ്യവുമായി തായന്നൂർ സ്വദേശിയെയുമാണ് വെള്ളരിക്കുണ്ട് പോലീസ് പിടികൂടിയത് .
അളവിൽ കൂടുതൽ വിദേശമദ്യവുമായി രണ്ട് പേരെ വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് പിടികൂടി
Reviewed by News Room
on
10:15 PM
Rating: 5
No comments