Breaking News

സിപിഐഎം ക്ളായിക്കോട് ബ്രാഞ്ച് സമ്മേളനം നടന്നു


കാലിച്ചാനടുക്കം : സിപിഐഎം കാലിച്ചാനടുക്കം  ലോക്കലുകളിലെ ബ്രാഞ്ച് സമ്മേളനങ്ങൾ തുടക്കമായി. സിപിഐഎം ക്ളായിക്കോട് ബ്രാഞ്ച് സമ്മേളനം സഖാവ് കെ ടി ഗംഗാധരൻ നഗറിൽ നടന്നു സമ്മേളനം . പനത്തടി ഏരിയാ കമ്മിറ്റി അംഗം യു തമ്പാൻ നായർ ഉദ്ഘാടനം ചെയ്തു സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി ജയചന്ദ്രൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ മധു കോളിയാർ അബൂബക്കർ പി ഗോപാലകൃഷ്ണൻ പി കുഞ്ഞിരാമൻ എന്നിവർ സംബന്ധിച്ചു.ചടങ്ങിൽ മുതിർന്ന നേതാക്കളെ ആദരിച്ചു . ഏരിയാ കമ്മിറ്റി അംഗം ബാനം കൃഷ്ണൻ സംബന്ധിച്ചു


No comments