Breaking News

തനിച്ച് താമസിക്കുന്ന ആൾ വീട്ടിൽ മരിച്ച നിലയിൽ


കാഞ്ഞങ്ങാട് : തനിച്ച് താമസിക്കുന്ന ആളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തി, അട്ടേങ്ങാനം പോർ ക്കളത്തെ പി ദാമോദരനാണ് 76 മരിച്ചത്.
കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. മുമ്പ് തായന്നൂർ സ്വദേശിയായിരുന്നു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

No comments