വെള്ളരിക്കുണ്ട് മാവുള്ളാൽ സ്വദേശിനിയായ അന്നമ്മ കിഴക്കുംകര (86) നിര്യാതയായി
വെള്ളരിക്കുണ്ട് മാവുള്ളാൽ സ്വദേശിനിയായ അന്നമ്മ കിഴക്കുംകര (86) നിര്യാതയായി. തുളുശ്ശേരിയിൽ കുടുംബാംഗം. ഭർത്താവ് ഉലഹന്നാൻ
മക്കൾ : ജോസഫ്, ബേബി, ഗ്രേസി, ജോയ് പാത്തിക്കര (മുൻ മാതൃഭൂമി പത്രം ഏജന്റ് ) ജെയിംസ് മങ്കയം, തോമസ് മാവുള്ളാൽ
മരുമക്കൾ : സിൽവി ( കൂരാംകുണ്ട് വാർഡ് മെമ്പർ), എമിലി, എൽസി, മോളി, പ്രസന്ന
സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് (17-09-24) വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ചർച്ച് സെമിത്തെരിയിൽ നടക്കും
No comments