കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ഓവർസിയർ നിയമനം
പരപ്പ : കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ഓവർസിയർ,
യോഗ്യത മൂന്നുവർഷ പോളിടെക്നിക്ക് സി വിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ്,
അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് യോഗ്യത ബികോം പിജിഡിസിഎ എന്നീ
ഒഴിവുകളിൽ നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്തംബർ 20 ന് രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി കൂടികാഴ്ചക്ക് ഹാജരാകണം.
0467 2246350.
ഒഴിവുകളിൽ നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്തംബർ 20 ന് രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി കൂടികാഴ്ചക്ക് ഹാജരാകണം.
0467 2246350.
No comments