കാസർകോട് : സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കാസർകോട് അതിഥി മന്ദിരത്തിൽ തെളിവെടുപ്പ് നടത്തി. സിറ്റിങിൽ 54 പരാതി പരിഗണിച്ചു. 24 പരാതികളിൽ ഉത്തരവായി. 17 പരാതി തീർപ്പാക്കി. ഒരു പരാതിയിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവ് നൽകി. 12 കേസുകൾ അടുത്ത സിറ്റിങിലേക്ക് മാറ്റി.
No comments