കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിൽ നടക്കുന്ന വോളിബോൾ കോച്ചിംഗ് ക്യാമ്പിലേക്ക് ബോളുകളും, സ്കൂളിലേക്ക് നോട്ടീസ് ബോർഡുകളും സംഭാവന ചെയ്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
പെരിയങ്ങാനം: കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിൽ നടക്കുന്ന വോളിബോൾ കോച്ചിംഗ് ക്യാമ്പിലേക്ക് ബോളുകളും, സ്കൂളിലേക്ക് നോട്ടീസ് ബോർഡുകളും സംഭാവന ചെയ്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തിങ്കളും താരങ്ങളും. സംഘടന സെക്രട്ടറി ഹരി ക്ലാസിക്, ട്രഷറർ പ്രകാശൻ, മധു, ബാബു എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ സജി പി ജോസഫ്, സീനിയർ അസിസ്റ്റൻ്റ് ദീപ ജോസഫ് പിഎന്നിവർ ചേർന്ന് ഏറ്റുവാങ്ങി
No comments