ഒടയംചാലിൽ ദീർഘകാലമായി ലോട്ടറി വിൽപ്പന നടത്തുന്ന ഹരിത കാവേരി ലോട്ടറി സ്റ്റാൾ ഉടമ ജോസേട്ടൻ എന്ന ജോസഫ് കൈതമറ്റം വിടപറഞ്ഞു. ഭാര്യ: വത്സല കുമാരി കാരുണ്യ പ്രവർത്തനമേഖല യിൽ അദ്ദേഹവും ഭാര്യ വത്സല കുമാരിയും സ്തുത്യർഹമായ സേവനം നടത്തിട്ടുണ്ട്!
ഒടയംചാലിൽ ദീർഘകാലമായി ലോട്ടറി വിൽപ്പന നടത്തുന്ന ജോസേട്ടൻ (ജോസ് )നിര്യാതനായി
Reviewed by News Room
on
8:59 PM
Rating: 5
No comments