Breaking News

പാണത്തൂരിൽ നിന്ന് വീണ്ടും പെരുമ്പാമ്പിനെ പിടികൂടി


 പാണത്തൂർ : പാണത്തൂർ പള്ളിക്കാൽ മാവുങ്കാൽ മേസ്തിരി കാലിദിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും ഇന്ന് ഉച്ചയോടെ പെരുമ്പാമ്പിനെ പിടികൂടി. പെരുമ്പാമ്പ് രണ്ടു കോഴികളെ ഭക്ഷിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളിലും പാണത്തൂരിലും പരിസര പ്രദേശങ്ങളിൽ നിന്നും പെരുമ്പാമ്പ് മൂർഖൻ തുടങ്ങിയ പാമ്പുകളെ പിടികൂടിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരായ പ്രവീൺ, സുമേഷ്, സ്നേക്ക് റസ്ക്യൂവർ റെജി എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.

No comments