പരപ്പ : മൂലപ്പാറ കോക്കുന്നിൽ അബ്ദുൽ അസീസ് (73) മരണപ്പെട്ടു. ഭാര്യ ബീഫാത്തിമ. മക്കൾ: സുബൈദ, ഹനീഫ (ഗൾഫ് ) സമീറ, ഷെക്കീർഖബറടക്കം ഇന്നലെ ഉച്ചക്ക് 12 മണിക്ക് കമ്മാടം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു.
No comments