നർക്കിലക്കാട് ഏച്ചിപ്പൊയിലിലെ തെക്കുംബാടൻ വീട്ടിൽ ടി വി നാരായണൻ നിര്യാതനായി
ഭാര്യ : സാവിത്രി . . മക്കൾ : പ്രസീത, പ്രസീന
മരുമക്കൾ : നാരായണൻ, സുനിൽ കുമാർ
സഹോദരങ്ങൾ : രവീന്ദ്രൻ, തമ്പായി, ജാനകി, പരേതനായ ബാലകൃഷ്ണൻ
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
No comments