Breaking News

കേരള പ്രദേശ് ആദിവാസി കോൺഗ്രാസ് കാസർഗോഡ് ജില്ലാ പ്രവർത്തക കൺവെൻഷൻ വെള്ളരിക്കുണ്ടിൽ നടന്നു


വെള്ളരിക്കുണ്ട് : കേരള പ്രദേശ് ആദിവാസി കോൺഗ്രാസ് കാസർഗോഡ് ജില്ലാ പ്രവർത്തക കൺവെൻഷൻ വെള്ളരിക്കുണ്ടിൽ നടന്നു. സ്വാഗതസംഘം ചെയർമാൻ രാജു കട്ടക്കയം അദ്ധ്വക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡണ്ട് സി പി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി .ഡിസിസി വൈസ് പ്രസിഡണ്ട്മരയ പിജി ദേവ് ബി പി പ്രദീപ് കുമാർ, ബളാൽബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മധുസുദനൻ ബാലൂർ . മണ്ഡലം കോൺഗ്രാസ് പ്രസിഡണ്ട് മാരായ എം പി ജോസഫ് . ബാലകൃഷ്ണൻ. മാണിയൂർ . ആദിവാസി കോൺഗ്രാസ് സംസ്ഥാന ജനറൽ സെക്കട്ടറി പത്മനാഭൻ ചാലിങ്കൽ, എം രാധമണി . ബാബു കോഹിനൂർ .ജനപ്രതിനിധികളായ ഷോബി ജോസഫ് . ബിൻസി ജെയിൻ . കെ കെ തങ്കച്ചൻ. ലീലആടകം.ജില്ലാ ഭാരവാഹികളായ പി രാഘവൻ , മാധവൻ ചുള്ളി. സുന്ദരൻ പെർള്ള .കണ്ണൻ മാളൂർകയം. രാജേഷ് തമ്പാൻ . കെ സി കുഞ്ഞികൃഷ്ണൻ. ജനാർദ്ദനൻ ചെമ്പേന. സുകുമാരൻ വിത്തുകളം വിനു കെ ആർ . എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ട് പി കെ രാഘവൻ സ്വാഗതവും ജില്ലാ ജനറൽ സെക്കട്ടറി രാജീവൻ ചൂരോൽ നന്ദിയും പറഞ്ഞു.

No comments