Breaking News

മാലോത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻ സെക്രട്ടറി വെള്ളരിക്കുണ്ടിലെ വടക്കേമുറി അപ്രേം (അപ്പു സാർ 83) അന്തരിച്ചു


മാലോത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻ സെക്രട്ടറി വെള്ളരിക്കുണ്ടിലെ വടക്കേമുറി അപ്രേം (അപ്പു സാർ 83) അന്തരിച്ചു.

ഭാര്യ : റോസമ്മ .. മക്കൾ : വിൽസൺ വി എ ( റോസ് മെഡിക്കൽസ് വെള്ളരിക്കുണ്ട് ), ജേക്കബ് വി എ ( സ്കോട്ട്ലാൻഡ്‌ ), ജെസി, കൊച്ചുറാണി

updating....


No comments