Breaking News

ബിരിക്കുളത്തെ വണ്ടാനത്ത് വയലിൽ വി. വി ജോസഫ് (70) നിര്യാതനായി


വെളളരിക്കുണ്ട് :  ബിരിക്കുളത്തെ വണ്ടാനത്ത് വയലിൽ   വി. വി  ജോസഫ് (70) നിര്യാതനായി.ഭാര്യ : സൂസമ്മ. സഹോദരങ്ങൾ : ബേബി, മറിയാമ്മ, സ്കറിയ, ലീലാമ്മ.

മക്കൾ : ബിനോയ്‌, ബിന്ദു. മരുമക്കൾ : നിഷ, സണ്ണി

സംസ്കാരം ബുധനാഴ്ച  10 മണിക്ക്  ബിരിക്കുളം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ.

No comments