Breaking News

ബളാൽ ശ്രീ ഭഗവതി ക്ഷേത്ര സമഗ്ര വികസനത്തിന് വേണ്ടി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ക്ഷേത്ര ഭരണസമിതിക്ക് കൈമാറി


ബളാൽ  ശ്രീ ഭഗവതി ക്ഷേത്ര സമഗ്ര വികസനത്തിന്  വേണ്ടി ബളാൽ ശ്രീ ഭഗവതി ക്ഷേത്ര വികസന സമിതി എന്ന കൂട്ടായ്മ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ മഹാനവമി ഉത്സവ ദിനത്തിൽ ക്ഷേത്ര ഭരണസമിതിക്ക് കൈമാറി.  പ്രശസ്തനായ  ആർക്കിടെക്ട് ദാമോദരൻ കാഞ്ഞങ്ങാട് ആണ് പ്ലാനിന്റെ രൂപകൽപ്പന തയ്യാറാക്കിയത്

No comments