സി പി ഐ എം പുലയനടുക്കം ബ്രാഞ്ച് ന്റെ നേതൃത്വത്തിൽ കോളംകുളം അംഗനവാടി പരിസരം കാട് വെട്ടി ശുചീകരിച്ചു
കോളംകുളം :കോളംകുളം കോഴിത്തട്ട റോഡ് അരികിൽ പ്രവർത്തിക്കുന്ന കോളംകുളം അംഗനവാടി പരിസരവും റോഡും സിപിഎം പുലയനടുക്കം ബ്രാഞ്ച് സെക്രട്ടറി എ ഡി പ്രസാദ് ന്റെ നേതൃത്വത്തിൽ ബ്രാഞ്ച് മെമ്പർമാർ ചേർന്ന് കാട് കൊത്തി ശുചികരിച്ചു.
No comments