ഉപ്പളയിൽ നിന്നും കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ
ഉപ്പള മണ്ണംകുഴിയിൽ നിന്നും കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ. മണ്ണംകുഴിയിലെ മേസ്ത്രി ഇബ്രാഹിമിന്റെ മകൻ ഷെരീഫിന്റെ മൃതദേഹമാണ് വ്യാഴാഴ്ച്ച ഉച്ചയോടെ ഷിറിയ പുഴയിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാണാതായതിന് പിന്നാലെ ഷെരീഫ് ഓടിച്ചിരുന്ന സുസുക്കി ആക്സസ് സ്കൂട്ടർ ഈ പുഴയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
No comments