Breaking News

കഞ്ചാവുമായി തെക്കൻ ബങ്കളം സ്വദേശി പിടിയിൽ


കാസർഗോഡ് : നിരോധിത മയക്കുമരുന്നായ 850  ഗ്രാം കഞ്ചാവുമായി നീലേശ്വരം തെക്കൻ ബങ്കളം സ്വദേശി രഞ്ജിത്ത് എം വി (38) യെ മേല്പറമ്പ പോലീസ് പിടികൂടി.

മേല്പറമ്പ എസ് ഐ അനീഷ് വി കെ SCPO സുഭാഷ് , CPO സജിത്ത് എന്നിവർ ചേർന്ന് പട്രോളിംഗ് , വാഹന പരിശോധന ഡ്യൂട്ടി ചെയ്യുന്നതിനിടെ സംശയാസ്പദമായി  പ്രതിയെ കാണുകയും പരിശോധിച്ചതിൽ കഞ്ചാവ്  പിടികൂടുകയും ചെയ്തു.

No comments