ബളാലിലെ വ്യാപാരി പ്രമുഖൻ എം അബ്ദുള്ള നിര്യതനായി
വ്യാപാരി വ്യവസായി ബളാൽ യൂണിറ്റ് പ്രസിഡന്റും, കല്ലൻചിറ ജമാഅത്ത് മുൻ പ്രസിഡന്റ്മായ ബഷീർ ഏൽ കെ യുടെ പിതാവ് ആണ്.
അദ്ദേഹത്തിന്റെ കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം മൂന്നു മണിക്ക് കല്ലൻചിറ മഖാം പരിസരത്തുള്ള ഖബർസ്ഥാനിൽ.
മക്കൾ : നദീറ, സീനത്തു, ബഷീർ ഏൽ കെ, നാസർ ഏൽ കെ, റഹ്മത്ത്.
മരുമക്കൾ : മൂസ ( വ്യാപാരി ബളാൽ ), കരിം (ഖത്തർ ), ഹസ്‌വീല, നദീറ, അഹമ്മദ് പരപ്പ.
No comments