Breaking News

സി പി ഐ എം നീലേശ്വരം ഏരിയാ കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് കോളംകുളത്ത് ജില്ലാതല ചെസ്സ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു


സി പി ഐ എം നീലേശ്വരം ഏരിയാ കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് ബിരിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ്സ് അസോസിയേഷൻ കാസറഗോഡിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന  *ജില്ലാതല ചെസ്സ് ടൂർണമെൻ്റ് *  നവംബർ 9 ശനിയാഴ്ച (രാവിലെ 9.30 മുതൽ) കോളംകുളം റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ വെച്ചു നടക്കുന്നതാണ്.

ഒന്നാം സമ്മാനം :  2500 രൂപയും ട്രോഫിയും;

രണ്ടാം സമ്മാനം : 1500 രൂപയും ട്രോഫിയും, 

മൂന്നാം സമ്മാനം :  1000 രൂപയും ട്രോഫിയും.

പ്രവേശന ഫീസ് ഇല്ല.

മത്സരാർത്ഥികൾ നവംബർ 7ാം തിയ്യതിക്കകം ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/Wr7MRW8qXwGDojR97

വിശദവിവരങ്ങൾക്ക് 9946553699, 9496087882; 9605231010 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

No comments