Breaking News

മാലക്കല്ല് പ്രാന്തർകാവിലെ വിമുക്തഭടൻ വരിക്കോലിൽ ജോയി അന്തരിച്ചു


മാലക്കല്ല്: പ്രാന്തർകാവിൽ താമസിക്കുന്ന വിമുക്തഭടൻ വരിക്കോലിൽ ജോയി  (വി.പി.കുഞ്ഞമ്മൻ 75)  അന്തരിച്ചു. ഭാര്യ ലീലാമ്മ വല്ലൂർ കുടുബാഗമാണ്. മക്കൾ ബിന്ദു , സി. അതുല്യ SJC (സെൻറ്. ജോസഫ് കോൺമെൻ്റ് ചുള്ളിക്കര),  ഷീബ. മരുമക്കൾ പരേതനായ ഷാജി കുരുവിനാവേലിൽ മാലക്കല്ല്, റെജു കുഞ്ചരക്കാട്ട് ഒടയംചാൽ. സഹോദരങ്ങൾ: ജോർജ്ജകുട്ടി വരിക്കോലിൽ മാലക്കല്ല്, അച്ചാമ്മ തോമസ് പുന്നശേരിയിൽ കള്ളാർ. മൃതസംസ്ക്കാര ശുശ്രുഷകൾ വെള്ളിയാഴ്ച്ച (4-10-24) രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് മാലക്കല്ല് ലൂർദ്ദ് മാത ദേവാലയത്തിൽ. ഭൗതിക ശരീരം ഇന്ന് (3 -10 -24) വൈകുന്നേരം5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്

No comments