Breaking News

വനിതകൾക്ക് ശുചിത്വ സമുച്ചയമൊരുക്കി പരപ്പ ബ്ലോക്ക് പഞ്ചായത്ത്


പരപ്പ : മാലിന്യമുക്തം നവകേരളം ജനകീയ കാമ്പെയ്ൻ ബ്ലോക്ക് ഉദ്ഘാടനത്തിൻ്റെ ഭാഗമായി  കോള കുളം ഖാദി സെൻ്ററിലെ വനിതാ ടോയ്ലറ്റ് സമുച്ചയം എം. ലക്ഷ്മി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു. ടി.കെ. രവി, പ്രസിഡൻ്റ്റ കിനാനൂർ കരിന്തളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈ. പ്രസിഡൻ്റ് ഭൂപേഷ് എം., പി.എൻ രാജ്മോഹൻ , സി.വി ബാലകൃഷ്ണൻ, ഭാസ്കരൻ അടിയോടി, ഹരിത കേരള മിഷൻ ആർ.പി കെ. കെ രാഘവൻ എന്നിവർ ആശംസയർപ്പിച്ചു. ജി.ഇ.ഒ 'ശ്രീനിവാസൻ സ്വാഗതവും സിന്ധു.പി ഖാദി ഇൻസ്ട്രക്ടർ നന്ദിയും പറഞ്ഞു.

No comments