Breaking News

രാജപുരം മുണ്ടോട്ട് ഇലക്ട്രിക് ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്ക്


രാജപുരം : രാജപുരം മുണ്ടോട്ട് ഹോസ്റ്റലിന് സമീപം നിയന്ത്രണം വിട്ട് ഇലക്ട്രിക് ഓട്ടോ മറിഞ്ഞു. 2 സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം.  ഓട്ടോ തകർന്ന നിലയിലാണ്. ഓടികൂടിയ നാട്ടുകാർ പരിക്കേറ്റ വനിതാ ഡ്രൈവറേയും യാത്രകാരിയെയും പൂടങ്കല്ല് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments