സിനിമ-നാടക നടൻ ചെറുവത്തൂരിലെ ടി.പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു.കുഞ്ചാക്കോ ബോബൻ നായകനായ "ന്നാ താൻ കേസ്കൊട് "എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.പി പ്രേമൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത് കുഞ്ഞിക്കണ്ണനായിരുന്നു.ഭാര്യ:ജാനകി.മക്കൾ:ശ്രീജയ,ശ്രീകല,ശ്രീപ്രിയ
No comments