Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗം ശരീഫ് വാഴപ്പള്ളിയുടെ പിതാവ് പി. അബ്ദുൽ ഖാദർ ഹാജി( 77 ) വാഴപ്പള്ളി അന്തരിച്ചു


കുന്നുംകൈ : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗം ശരീഫ് വാഴപ്പള്ളിയുടെ പിതാവ്, പി. അബ്ദുൽ ഖാദർ ഹാജി( 77 ) കുന്നുംകൈ വാഴപ്പള്ളി, അന്തരിച്ചു.

ഭാര്യ.  നഫീസ നങ്ങാരത്ത്,

മറ്റു മക്കൾ :  ഖദീജ, ആഷിഫ്, ജുവൈരിയ, നുസ്രത്,

മരുമക്കൾ : പരേതനായ അസൈനാർ, ഷാഹിദ കോട്ടപ്പുറം, മുഹമ്മദ് സാലിഹ് തൃക്കരിപൂർ,

നസീല മൗകോട്, നൗഷാദ്  കാരാട്ട്.

No comments