പരപ്പ : ആലപ്പുഴയിൽ നടന്ന സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ചിരട്ട കൊണ്ടുള്ള ശിൽപ്പ നിർമ്മാണത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ എ ഗ്രേഡ് നേടി നാടിന് അഭിമാനമായി കുമ്പളപ്പള്ളി ആറളത്തെ കരിമ്പിൽ ഭാസ്ക്കരൻ -ശ്രീജദമ്പതികളുടെ മകൻ ചായ്യോത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആദിത്യൻ.
No comments