Breaking News

ബളാൽ ഗ്രാമ പഞ്ചായത്തിൻ്റെ വാർഡ് വിഭജന കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു


ബളാൽ ഗ്രാമ പഞ്ചായത്തിൻ്റെ വാർഡ് വിഭജന കരട് വിജ്ഞാപനം  18/11/2024 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആയത്  ബളാൽ ഗ്രാമ പഞ്ചായത്ത് നോട്ടീസ് ബോർഡ്,ബളാൽ, മാലോം,പരപ്പ വില്ലേജ് ഓഫീസുകൾ,പഞ്ചായത്ത് പരിധിയിലെ റേഷൻ കടകൾ ,അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് പരിശോധനക്കായി ലഭ്യമാക്കിയിട്ടുണ്ട് എന്ന് സെക്രട്ടറി  അറിയിച്ചു



No comments