കനകപ്പള്ളി കാരാട്ട് വലിയപ്പാറയിയിൽ പത്രോസ് ( ജോസ്) നിര്യാതനായി
കനകപ്പള്ളി :കാരാട്ട് വലിയപ്പാറയിയിൽ പത്രോസ് ( ജോസ്)(68) നിര്യാതനായി . ഭാര്യ ഗ്രേസി പത്രോസ്
മക്കൾ ഷിബു , ഷിബിന, പരേതയായ ഷിജിത,
മരുമക്കൾ വിജിൽ, ജിൻസി
സഹോദരങ്ങൾ : പത്രോസ് വി ഡി , ബേബി സെബാസ്റ്റിയൻ , ത്രേസ്യാമ്മ ലൂക്കോസ് , റെജി ,ഷേർളി
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് സെൻ മാർട്ടിൻ ഡി പോറസ് ദേവാലയം കനകപളളി
No comments