Breaking News

ഭീമനടി മൈലാടുംപാറയ്ക്കൽ ജോർജ് (75) അന്തരിച്ചു



ഭീമനടി :  മൈലാടുംപാറയ്ക്കൽ ജോർജ് (75) അന്തരിച്ചു.സംസ്കാരം നാളെ  ഉച്ചയ്ക്ക് ശേഷം 2.30-ന് ഭീമനടി ക്രിസ്തു രാജാ ദേവാലയത്തിൽ .ഭാര്യ - അന്നക്കുട്ടി കണ്ണിവയൽ അരീ പറമ്പിൽ കുടുംബാഗം
മക്കൾ - സജി, സിജോ, സിനോജ്
മക്കൾ - ഡാനി ,അഞ്ജു

No comments