Breaking News

ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരളനടന മത്സരത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആദിലക്ഷ്മി എം(പരപ്പ ഗവ:ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനിയാണ് )


കാസർഗോഡ് : കാസറഗോഡ് റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരളനടന മത്സരത്തിൽ ഏ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 
ആദിലക്ഷ്മി എം. പരപ്പ ഗവ:ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനിയാണ്. പ്രശസ്ത നൃത്താധ്യാപകനായ ആർ. എൽ.വി ലൈജു , പരപ്പ ജി എച്ച് എസ് എസ്സിലെ സുവോളജി അധ്യാപിക മിഥില എസ് എന്നിവരുടെ മകളാണ്. ഉപജില്ലയിൽ പിന്തള്ളപ്പെട്ടുവെങ്കിലും അപ്പീൽ മുഖേന ജില്ലാ തല മത്സരത്തിലെത്തി വിജയം നേടുകയാണുണ്ടായത്.

No comments