Breaking News

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി


നീലേശ്വരം : അഞ്ഞൂറ്റമ്പലം വിരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചു.

നീലേശ്വരം തേർവയലിലെ പിസി പത്മനാഭനാണ് വ്യാഴാഴ്ച വൈകീട്ട് കണ്ണൂർ മിംസ് ആശുപത്രിയിൽ മരണപ്പെട്ടത്. ഇതോടെ  മരണപ്പെട്ടവരുടെ എണ്ണംആറായി.

No comments