കാസർകോട്: തേങ്ങ ചിരവുന്നതിനിടെ ഗ്രൈന്ററിൽ ഷാൾ കുടുങ്ങി യുവതി മരണപ്പെട്ടു. ഉപ്പള അപ്ന ഗല്ലി സാബിത്ത് മൻസിലിൽ ഇ ബ്രാഹിമിന്റെ ഭാര്യ മൈമൂന (47) യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ വീട്ടിൽ വെച്ചാണ് അപകടം ഉണ്ടായത്. തറയിൽ വീണ് കിടക്കുന്നത് കണ്ട മൈമൂനയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെട്ടിരുന്നു.
No comments