Breaking News

കുന്നുംകൈ കാക്കടവ് തായക്കാനം നിമ്മി കാമ്പടത്തിൽ (47) അന്തരിച്ചു


കുന്നുംകൈ : കാക്കടവ് തായക്കാനം നിമ്മി കാമ്പടത്തിൽ (47) അന്തരിച്ചു. ഭർത്താവ് : ബിജു കാമ്പടത്തിൽ  

മക്കൾ : കമ്പല്ലൂർ ഗവ:ഹയർസെക്കൻഡറി , സ്‌കൂൾ വിദ്യാർത്ഥികളായ ആൽബിൻ , ആഗസ്റ്റസ് .

സംസ്കരം ബെഡൂർ സെന്റ് ജോസഫ് ചർച്ചിൽ നടന്നു.


No comments