Breaking News

മാലോം സ്വദേശിനി നിഷാന എൽ കെ ക്ക് കെമിസ്ട്രിയിൽ ഡോക്ടറേറ്റ്...


വെള്ളരിക്കുണ്ട് : മലയോരത്തിന് അഭിമാനമായി മാലോം സ്വദേശിനി നിഷാന എൽ കെയിക്ക് കെമിസ്ട്രിയിൽ ഡോക്ടറേറ്റ്. പെരിയ കേന്ദ്ര സർവകലാശാലയിൽ നിന്നാണ് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചത്. യു ജി തലത്തിൽ ഒന്നാം സ്ഥാനവും പി ജി തലത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയിട്ടുണ്ട്. മാലോം സ്വദേശി ഹമീദ് മുഹമ്മദിന്റെയും നസീമ എൽ കെയുടെയും മകളാണ് നിഷാന എൽ കെ.

No comments