പരപ്പ എടത്തോട് പായാളത്തെ വെള്ളൻ (90) നിര്യാതനായി
പരപ്പ :എടത്തോട് പായാളത്തെ വെള്ളൻ (90) നിര്യാതനായി. ചേരിപ്പാടിക്കാവിലെ മുൻ കലശക്കാരൻ ആയിരുന്നു.
ഭാര്യ പരേതയായ ചിറ്റ.
മക്കൾ :
കാർത്യായനി
കണ്ണൻ ( റിട്ടയേർഡ് കെഎസ്ഇബി ജീവനക്കാരൻ )
കൃഷ്ണൻ
മീനാക്ഷി
മാധവി
രാധ
ജയൻ
മരുമക്കൾ..
അലാമി
കുമാരൻ
രാഘവൻ
ഗണേശൻ
സരോജിനി
പ്രസന്ന.. (മാലോത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ)
ശോഭ ജയൻ
No comments