Breaking News

ജില്ലയിലെ റേഷന്‍ കടകള്‍ നാളെ അടച്ചിടും


ജില്ലയിലെ റേഷന്‍ കടകള്‍ നവംബര്‍ 19 ചൊവ്വാഴ്ച അടച്ചിടും. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ കമ്മീഷന്‍ നല്‍കാത്തതിലും റേഷന്‍ വ്യാപാരികളോട് ഗവണ്‍മെന്റ് കാട്ടുന്ന കടുത്ത അവഗണനയിലും പ്രതിഷേധിച്ചാണ് റേഷന്‍ കടകള്‍ അടച്ചിടുന്നത്.

No comments