കെ എസ് എസ് പി എ ജില്ലാ സമ്മേളനം ജനവരി ഏഴ്, എട്ട് തിയ്യതികളിൽ വെള്ളരിക്കുണ്ടിൽ ; സംഘാടക സമിതി രൂപീകരിച്ചു
രക്ഷാധികാരികൾ : പലേരി പത്മനാഭൻ സംസ്ഥാന വൈസ് പ്രസിഡണ്ട്,സി രത്നാകരൻ, കെ വി രാഘവൻ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ,ജി മുരളീധരൻ, പി ദാമോദരൻ നമ്പ്യാർ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ,കെ സരോജിനി വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗം
ചെയർമാൻ പി കെ ഫൈസൽ.ഡി സി സി പ്രസിഡന്റ്. വർക്കിങ് കമ്മിറ്റി ചെയർമാൻ പി സി സുരേന്ദ്രൻ നായർ കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് ജനറൽ കൺവീനർ എം കെ ദിവാകരൻ ., ജില്ലാ സെക്രട്ടറി വർക്കിങ് കൺവീനർ ടി കെ എവുജിൻ, ട്രഷറർ പി പി ബാലകൃഷ്ണൻ. ജില്ലാ ട്രഷറർ
No comments