ഭീമനടി : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കരട് വാർഡ് വിഭജന റിപ്പോർട്ട് ഡീ ലിമിറ്റേഷൻ കമ്മീഷന്റെ വെബ് സൈറ്റിലും പഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് പരിധിയിലുള്ള വില്ലേജ് ഓഫീസുകൾ,അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പ്രസിദ്ധികരിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 0467 2241336 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
No comments