കുന്നുംകൈ അൽഹിദായ ആറിലകണ്ടം ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുന്നുംകൈ : അൽ ഹിദായ ആറിലകണ്ടം ചാരിറ്റബിൾ ട്രസ്റ്റ് കുന്നുംകൈ ഈസ്റ്റും കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ കണ്ണൂരും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ചിറ്റാരിക്കാൽ SHO രഞ്ജിത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.പി.കെ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കുന്നുംകൈ ഈസ്റ്റ് ജുമാമസ്ജിദ് ഖത്തീബ് അബ്ദുൾ നാസർ ബാഖവി പ്രാർത്ഥന നടത്തി, അൽഹിദായ ചാരിറ്റബിൾ ട്രസ്റ്റ് കോഡിനേറ്റർ ബഷീർ ആറിലകണ്ടം, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. സി. ഇസ്മായിൽ, മുസ്താഖ് മാലിദ്വീപ് , കെ. പി. അബ്ദുല്ല, കെ.എൻ.സലീം , അബ്ദുൽ കരീം പള്ളിയത്ത്, ഡോക്ടർ അജീന ( ജനറൽ ഫിസിഷ്യൻ ) പി.നൂറുദ്ദീൻ എന്നിവർ സംസാരിച്ചു..
No comments