Breaking News

കരിന്തളത്തെ വാഴക്കോടൻ വീട്ടിൽ കല്യാണി (78) അന്തരിച്ചു


കരിന്തളത്തെ വാഴക്കോടൻ വീട്ടിൽ കല്യാണി 78 അന്തരിച്ചു. ഭർത്താവ് പരേതനായ ടി. ചന്തു കുട്ടി, മക്കൾ പത്മനാഭൻ കരിന്തളം (എൽ ഐ സി ഏജന്റ്)  ,  രാമചന്ദ്രൻ ടി.സി (ബി ജെ പി   കാസർഗോഡ് ജില്ലാ കമ്മറ്റി അംഗം), ചന്ദ്രിക (കേരള ഗ്രാമീൺ ബാങ്ക് വള്ളിക്കടവ് ), ബിന്ദു  (സിവിൽ  പോലീസ് ഓഫീസർ ), ചന്ദ്രശേഖരൻ (കേരള ഗ്രാമീൺ ബാങ്ക് പരപ്പ), 

സഹോദരങ്ങൾ : കൃഷ്ണൻ ബിരിക്കുളം, പരേതനായ നാരായണൻ വരക്കാട് , നാരായണി വരക്കാട്,  ഭാർഗ്ഗവി തിരുവനന്തപുരം, സഞ്ചായനം ഡിസംബർ 15 ഞായർ. മരുമക്കൾ : മിനി FHC കയ്യൂർ, ലീലാവതി മുള്ളേരിയ, കൃഷ്ണൻ കൊന്നക്കാട്., ശശീ ആർ . ഐ. കാഞ്ഞങ്ങാട്, സൗമ്യ ബന്തടുക്ക 

സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ

No comments