Breaking News

പരപ്പ ബാനം ബിരിത്തൂറിലെ ചെരക്കര ബാലകൃഷ്ണൻ നായർ (80) അന്തരിച്ചു


പരപ്പ ബാനം ബിരിത്തൂറിലെ  ചെരക്കര ബാലകൃഷ്ണൻ നായർ (80) അന്തരിച്ചു.

ഭാര്യ: നാരായണി എൻ.

മക്കൾ: ശുചീന്ദ്രൻ, യമുന ,പരേതയായ കലാപതി, 

മരുമക്കൾ: ഗീത, ശശി കരിച്ചേരി,

സഹോദരങ്ങൾ :കുഞ്ഞമ്പു (അടമ്പിൽ), രാഘവൻ (അടമ്പിൽ), 

ജാനകി (മാലോം പറമ്പ ) രമണി (ഉതിർച്ചാംകാവ് ),മാധവി ബല്ലത്ത്, നാരായണൻ ( കൊല്ലം)  

പരേതരായ തമ്പായി അമ്മ, കുഞ്ഞികണ്ണൻ നായർ അടമ്പിൽ, കുഞ്ഞിക്കേളു

No comments