Breaking News

ബേക്കലിൽ നാല് ദിവസത്തെ അവധിക്കാലം ചെലവഴിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത്സോറൻ നാട്ടിലേക്ക് മടങ്ങി


കാഞ്ഞങ്ങാട് : ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത്സോറൻ ബേക്കലിൽ നാല് ദിവസം അവധിക്കാലം ചെലവഴിച്ച് നാട്ടിലേക്ക് മടങ്ങി. വലിയപറമ്പ് കായലിൽ ഹൗസ് ബോട്ട് യാത്രയും അദ്ദേഹം നടത്തി. കേരളീയ ഭക്ഷണം കഴിച്ച് കേരളത്തിന്റെ മനോഹാരിത ആസ്വദിച്ച് കേരളീയരുടെ ഹൃദ്യമായ പെരുമാറ്റം അനുഭവിച്ചറിഞ്ഞ് ഇനിയും വരുമെന്ന് ഉറപ്പുനൽകിയാണ് മുഖ്യമന്ത്രി ഹേമന്ത്സോറൻ ജാർഖണ്ഡിലേക്ക് മടങ്ങിയത്. ബി ആർ ഡി സി എം ടി പി ഷിജിൻ ഉപഹാരം നൽകി

No comments