ബളാൽ കോട്ടക്കുന്ന് പരേതനായ പുതിയിടത്തു മണക്കാട്ട് ജോസിന്റെ ഭാര്യ ത്രേസ്യാമ്മ ( 72 ) നിര്യാതയായി
ബളാൽ കോട്ടക്കുന്ന് പരേതനായ പുതിയിടത്തു മണക്കാട്ട് ജോസിന്റെ ഭാര്യ ത്രേസ്യാമ്മ ( 72 ) നിര്യാതയായി. പാലാ പടിഞ്ഞാറേമുറി കുടുംമ്പാഗം ആണ്.
മക്കൾ ജോജി ജോസ്, Fr . ജിം ജോസ് CMI , മരുമകൾ ബിന്ദു ജോജി വടകര. കൊച്ചു മകൻ ബേൻഹർ ജോജി.
സംസ്കാര ശുശ്രുഷ ചടങ്ങുകൾ (13/12/2024 വെള്ളി) രാവിലെ 11 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ബളാൽ സെന്റ് ആന്റണിസ് പള്ളി സെമിത്തെരിയിൽ. ഇന്ന് (12/12/24 വ്യാഴം ) വൈകുന്നേരം 4 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കുന്നതാണ്.
No comments